കെ.പി.എം.എസ് നേതൃയോഗം

മാന്നാർ: കെ.പി.എം.എസ് മാന്നാർ യൂനിയൻ നേതൃയോഗം സെക്രട്ടേറിയറ്റ് അംഗം പി. ജനാർദനൻ ജ്യോതിസ്സ്​ ഉദ്​ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്റ്‌ കെ. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. ഷൈജു, യൂനിയൻ സെക്രട്ടറി എം.പി. കല്യാണകൃഷ്ണൻ, കുഞ്ഞൂഞ്ഞമ്മ ജനാർദനൻ, പുഷ്പലത, ടി.സി. രവീന്ദ്രൻ, മധുസൂദനൻ, ജയലക്ഷ്മി, ഉത്തമൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.