കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു

അമ്പലപ്പുഴ: ക്ഷേത്രത്തിലെ . കരുമാടി നാഗനാട് ഭുവനേശ്വരി ക്ഷേത്രത്തിലാണ് വെള്ളിയാഴ്ച പുലർച്ച മോഷണം നടന്നത്. തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന രണ്ട് . ശ്രീകോവിലിന്‍റെ വാതിൽ കുത്തിത്തുറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജിവനക്കാരനാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ അമ്പലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.