ചാരുംമൂട്: റാവുത്തർ ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല ട്രഷറർ ജാഫർഖാന് കൈമാറി സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്‍റ് അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എസ്. ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ നസീർ സീതാർ, മുജീബ് റഹ്മാൻ, ജില്ല ട്രഷറർ ജാഫർ ഖാൻ എന്നിവർ സംസാരിച്ചു. ഫോട്ടോ .. റാവുത്തർ ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.