ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ 53ാം ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് ഇ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എസ്. മോഹൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് കെ.ആർ. ശശി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് ദാനം ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ. ജോസ് നിർവഹിച്ചു. ജില്ല സെക്രട്ടറി മോഹനൻ റിപ്പോർട്ടും ട്രഷറാർ കലൈമണി കണക്ക് അവതരിപ്പിച്ചു. ഭാരവാഹികൾ: എസ്. മോഹൻ ആലപ്പുഴ (പ്രസി), പി.എസ്. സുരേഷ് കുമാർ കുട്ടനാട് (സെക്ര), കലൈമണി ചെങ്ങന്നൂർ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.