വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ ആമയിട, അറക്കൽ, കാരിക്കൽ, കട്ടക്കുഴി ഈസ്റ്റ്‌, കട്ടക്കുഴി, കോലടിക്കാട്, ഉപ്പുങ്കൽ, വെള്ളക്കട, വൈപ്പുമുട്ട്, കൃഷിഭവൻ ഈസ്റ്റ്‌, പുറക്കാട്, തൈച്ചിറ, മുരുക്കുവേലി, ഹെൽത്ത്‌ സെന്റർ ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.