ആലപ്പുഴ: ഗുരുപുരം ബിലീവേഴ്സ് ചർച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിദ്യാഭ്യാസ അവാർഡ് ദാനവും പ്ലസ് ടു ബാച്ച് വിടവാങ്ങൽ ചടങ്ങും സംഘടിപ്പിച്ചു. ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി.ജി. വിഷ്ണു ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. റെജി ടി. വർഗീസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജോബി ടി. എബ്രഹാം സ്വാഗതവും വൈസ് പ്രിൻസിപ്പൽ സുധദേവി നന്ദിയും പറഞ്ഞു. APL AWARD DAANAM ബിലീവേഴ്സ് ചർച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാഭ്യാസ അവാർഡ് ദാനവും ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി.ജി. വിഷ്ണു നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.