കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോ.

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഡിവിഷൻ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എം.ടി. വർഗീസ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്‍റ്​ സി.എൻ. സുശീലൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.എസ്. ഉദയകുമാർ റിപ്പോർട്ടും ട്രഷറർ വി.പി. വൽസകുമാർ കണക്കും അവതരിപ്പിച്ചു. ജില്ല പ്രസിഡന്‍റ്​ സോമൻ, സെക്രട്ടറി എം. ശ്രീകണ്ഠൻ, പി.എം. അൽഫോൺസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.