വന്ധ്യത നിവാരണക്യാമ്പ്​

മാന്നാർ: സൗജന്യ വന്ധ്യത നിവാരണക്യാമ്പും ഗർഭാശയ രോഗനിർണയവും ശനിയാഴ്ച രാവിലെ 10 മുതൽ രണ്ടുവരെ മാന്നാർ സ്റ്റോർ ജങ്​ഷനിലെ കൃഷ്ണ നഴ്സിങ്​ ഹോമിൽ നടക്കും. രജിസ്‌ട്രേഷന്​ 9847425047 , 7736058933 നമ്പറുകളിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.