ഇഫ്താർ സംഗമം

തുറവൂർ: ജമാഅത്തെ ഇസ്​ലാമി അരൂർ ഏരിയ പട്ടണക്കാട് പൊലീസ് സബ്​ ഇൻസ്പെക്ടർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്​ എം.എ. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ അബ്ദുൽ ഹക്കിം പാണാവള്ളി റമദാൻ സന്ദേശം നൽകി. പട്ടണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം.കെ. ജയപാൽ, ജമാഅത്തെ ഇസ്​ലാമി ജില്ല സെക്രട്ടറി പി.എ. അൻസാരി, കെ.പി.എം.എസ് സെക്രട്ടറി തുറവൂർ സുരേഷ്, കെ.പി.സി.സി സെക്രട്ടറി അഡ്വ. ടി.എച്ച്. സലാം, അഡ്വ. ടി.എം. ഷെറീഫ്, നജീം പൊന്നാംവെളി, സി.പി.ഐ ജില്ല കമ്മിറ്റി അംഗം പ്രിയദർശൻ, രാജേന്ദ്രബാബു, കോയ ചാലക്കൽ, സുനർജി എഴുത്തുകാരൻ, എം.കെ. സുരേഷ് ബാബു, ഏരിയ സെക്രട്ടറി ബർക്കത്തുള്ള പടയൻ എന്നിവർ സംസാരിച്ചു. പടം: ജമാഅത്തെ ഇസ്​ലാമി അരൂർ ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പട്ടണക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു aroor ifthar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.