സ്വാതി തിരുനാൾ ജന്മദിനാനുസ്മരണം

തിരുവൻവണ്ടൂർ: ഇരമല്ലിക്കര ശ്രീ ചിത്തിര തിരുനാൾ വായനശാല പ്രവർത്തനങ്ങളുടെ ഭാഗമായി സ്വാതി തിരുനാൾ ജന്മദിനാനുസ്മരണവും വനിതവേദിയുടെയും തിരുവാതിര പഠനകളരിയുടെയും ഉദ്ഘാടനം നടത്തി. തിരുവാതിര അധ്യാപിക തിരുവല്ല സി.കെ. ശ്യാമളകുമാരി ഉദ്ഘാടനം നിർവഹിച്ചു. വായനശാല പ്രസിഡന്റ് രജനി രഞ്ജിത് അധ്യക്ഷത വഹിച്ചു. ശ്രീഅയ്യപ്പ കോളജ് പ്രിൻസിപ്പൽ ഡോ. കെ.സി. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.