വൈദ്യുതി മുടക്കം.

മാന്നാർ: സെക്​ഷൻ പരിധിയിൽ വരുന്ന മുക്കോലി, ചെന്നിത്തല വലിയ പള്ളി, ഇരമത്തൂർ, ഐക്കരമുക്ക്, മട്ടക്കൽ, പൊതൂവുർ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 11 കെ.വി ലൈനിലെ ടച്ചിങ്​ എടുക്കുന്നതിനാൽ ചൊവ്വാഴ്ച പകൽ വൈദ്യുതി മുടങ്ങും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.