ആലപ്പുഴ: തെക്കനാര്യാട് വ്യാസപുരം ഉണ്ണികളുടെയും വനിതകളുടെയും നേതൃത്വത്തിൽ വ്യാസപുരം ശ്രീമഹാദേവ ക്ഷേത്രം, ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലേക്ക് വിഷുക്കണി ദർശനത്തിനായുള്ള തിരുമുൽക്കാഴ്ച സമർപ്പിച്ചു. പള്ളിവേട്ട നഗറിൽനിന്ന് വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും താലപ്പൊലിയുടെയും നിറവിൽ ഏതിരേറ്റു. ഉദ്ഘാടനച്ചടങ്ങിൽ അമ്പലപ്പുഴ ബ്രദേഴ്സിന്റെ പേരിലുള്ള വാദ്യശ്രേഷ്ഠ പുരസ്കാരം ഫ്രണ്ട്സ് ഓമനപ്പുഴ ചെണ്ടമേള കലാ സമിതിയിലെ രതീഷിനും, ജ്യോതിഷ് കുമാറിനും അമ്പലപ്പുഴ ബ്രദേഴ്സിന്റെ പിന്മുറക്കാരൻ തോട്ടയ്ക്കാട് ദീപു സമർപ്പിച്ചു. apl vysapuram
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.