രണ്ടാംഘട്ട വിളവെടുപ്പ്

ആലപ്പുഴ: തുമ്പോളി മേഖല കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിയുടെ എ.എം. ആരിഫ് എം.പി നിർവഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി വി.ടി. രാജേഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ജെ. ആന്റണി മറ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളും വാർഡ് കൗൺസിലർമാരും പങ്കെടുത്തു. ( വിളവെടുപ്പ് എ.എം. ആരിഫ് എം.പി നിർവഹിക്കുന്നു apl arif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.