ജൈവ കാർഷിക ഉൽപാദനോപാധികൾ വിതരണംചെയ്തു

ആലപ്പുഴ: ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നഗരസഭ കൃഷിഭവന്‍, ഇരവുകാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തളിര്‍ കര്‍ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ജൈവ ഉൽപാദനോപാധികളുടെ വിതരണം നടത്തി. ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ബിന്ദു തോമസ് അധ്യക്ഷത വഹിച്ചു. പി.എസ്.എം ഹുസൈൻ മുഖ്യാതിഥിയായിരുന്നു. തളിർ ജൈവ കർഷകകൂട്ടായ്മ അംഗങ്ങളും ഗുണഭോക്താക്കളും പങ്കെടുത്തു. apl jaivam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.