പ്രഫ. തോമസ് വി. പുളിക്കന് ആദരം

ചേർത്തല: 'സ്ത്രീ ശാക്തീകരണത്തിൽ വനിത കമീഷന്റെ പങ്ക്' എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ലഭിച്ച പ്രഫ. തോമസ് വി. പുളിക്കനെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആദരിച്ചു. കോട്ടയം പുതുപ്പള്ളി തറവാട്ടിൽ നടന്ന ചടങ്ങിൽ നെബു ജോൺ, പി.ജി. മോഹനൻ, സി.എൻ. ഔസേഫ് തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: ഡോക്ടറേറ്റ് നേടിയ പ്രഫ. തോമസ് വി. പുളിക്കൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.