മഹല്ല് സംഗമവും ഇഫ്താറും

പൂച്ചാക്കൽ: മേയ് 21, 22 തീയതികളിൽ നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ചേർത്തല ഏരിയ തൃച്ചാറ്റുകുളം ഐഡിയൽ ഹാളിൽ നടത്തി. സംസ്ഥാന പ്രതിനിധി സഭാംഗം ഹുസൈബ് വടുതല, ഐ.എസ്.എം ജില്ല പ്രസിഡന്‍റ്​ ഡോ. നിഷാദ്, ജമാഅത്തെ ഇസ്​ലാമി ചേർത്തല ഏരിയ പ്രസിഡന്‍റ്​ വി.എ. അമീൻ, ഡോ. സാജിദ്, അൻവർ ഹസൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം : സോളിഡാരിറ്റി ഇഫ്താർ സംഗമം വി.എ. അമീൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.