ചാരുംമൂട്: താമരക്കുളം പഞ്ചായത്ത് തെക്കേമുറി 11ാം വാർഡിൽ നവീകരിച്ച 110ാം നമ്പർ അംഗൻവാടി കെട്ടിടം പ്രസിഡന്‍റ് ജി. വേണു ഉദ്ഘാടനം ചെയ്തു. നാലുലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ ജോലികൾ നടത്തിയത്. പഞ്ചായത്ത് അംഗം റഹ്മത്ത് റഷീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഷൈജ അശോകൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.ബി. ഹരികുമാർ, ആർ. ദീപ, ദീപ ജ്യോതിഷ്, പഞ്ചായത്ത് അംഗങ്ങളായ ആത്തുക്ക ബീവി, എസ്. ശ്രീജ, ആര്യ, മുൻ അംഗങ്ങളായ സി.ടി. സിദ്ദീഖ്, ബഷീർ കുന്നുവിള, വർക്കർ ലേഖ, ഷാജി ആലുവിള, അഷ്റഫ് എന്നിവർ സംസാരിച്ചു. ഫോട്ടോ: താമരക്കുളം പഞ്ചായത്ത് 11ാം വാർഡിൽ നവീകരിച്ച 110ാം നമ്പർ അംഗൻവാടി കെട്ടിടം പ്രസിഡന്‍റ് ജി. വേണു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.