വീടിന്‍റെ ഹാൾ കത്തിനശിച്ചു

ആറാട്ടുപുഴ: തീപിടിച്ച്​ . വലിയഴീക്കൽ അയ്യത്തു തെക്കതിൽ വിനോദ് സോമന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച രാവിലെ ഏഴരയോടെ ടി.വിയിൽനിന്ന് തീയും പുകയും ഉയരുകയായിരുന്നു. തുടർന്ന് ടി.വി വെച്ചിരുന്ന ബോർഡ്​ കത്തി ഹാൾ മുഴുവനായി തീപടരുകയായിരുന്നു. പ്രദേശവാസികൾ വെള്ളം ഒഴിച്ചാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.