അന്ത്യോപചാരം അർപ്പിച്ചു

ആലപ്പുഴ: അന്തരിച്ച ആലപ്പുഴ രൂപതയുടെ മുൻ അധ്യക്ഷൻ സ്റ്റീഫൻ അത്തിപ്പൊഴിയിലി‍ൻെറ വിയോഗത്തില്‍ ആലപ്പുഴ നഗരസഭ . ആലപ്പുഴ ഭദ്രാസന ദേവാലയത്തില്‍ എത്തി നഗരസഭക്കുവേണ്ടി ചെയര്‍പേഴ്സൻ സൗമ്യരാജ്, വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, സ്ഥിരം സമിതി അംഗങ്ങളായ എ. ഷാനവാസ്, ആര്‍. വിനീത, ബീന രമേശ്, കൗണ്‍സിലര്‍മാരായ എം.ആര്‍. പ്രേം, റീഗോ രാജു എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ കൗൺസിലർമാരും അന്ത്യോപചാരം അര്‍പ്പിച്ചു. apl nagarasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.