അമ്പലപ്പുഴ: . പുന്നപ്ര ചന്തക്ക് സമീപം പ്രവർത്തിക്കുന്ന ഷഫീഖിൻെറ ഉടമസ്ഥതയിലെ ന്യൂ ഗസൽ എന്ന കടയിലാണ് മോഷണം നടന്നത്. ഷട്ടർ കുത്തിത്തുറന്ന് അകത്ത് കയറി ചില്ല് തകർത്ത് കടയിൽനിന്ന് 11 മൊബൈൽ ഫോൺ, ഒരു ടാബ്, പണം എന്നിവ കവർന്നു. പുന്നപ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.