വൈദ്യുതി മുടങ്ങും

കാർത്തികപ്പള്ളി: കാർത്തികപ്പള്ളി വൈദ്യുതി സെക്ഷൻ പരിധിയിലെ കാറ്റാടി, തൃക്കുന്നപ്പുഴ ബ്രിഡ്ജ്, കാരാവള്ളി, ദേവി ടയർ, എസ്.എൻ.ഡി.പി നോർത്ത്, എസ്.എൻ.ഡി.പി സൗത്ത്, വെമ്പുഴ, അലിമുക്ക് ട്രാൻസ്​ഫോർമറുകളിൽനിന്നുള്ള വൈദ്യുതി വിതരണം ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ആറുവരെ മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.