കാർത്തികപ്പള്ളി: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വലിയ കുളങ്ങര അമ്പലത്തിന് വടക്ക് മുതൽ കാരാവള്ളി ട്രാൻസ്‌ഫോർമർ വരെ പുതിയതായി നിർമിച്ച 11 കെ.വി ഭൂഗർഭ കേബിളിലും 11 കെ.വി. ഓവർ ഹെഡ് ലൈനിലും അനുബന്ധ ഉപകരണങ്ങളിലും ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈദ്യുതി പ്രവഹിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.