മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു

അമ്പലപ്പുഴ: ദേശീയ പാതയിൽ പുറക്കാട് കൂറ്റൻ . വൈകീട്ട് 6.30ഓടെ പുറക്കാട് ഐ.ഒ.സി പമ്പിന് സമീപമാണ്​ മരം വീണത്. തകഴി അഗ്​നിരക്ഷാ സേനയും അമ്പലപ്പുഴ പൊലീസും ചേർന്ന് മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.