കായംകുളം: എസ്.വൈ.എസ് കീരിക്കാട് യൂനിറ്റ് നടത്തിയ നഗരസഭ വൈസ് ചെയർമാൻ ജെ. ആദർശ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് അബ്ദുൽ വാഹിദ് മഹ്ളരി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എ.ജെ. ഷാജഹാൻ, നവാസ് മുണ്ടകത്തിൽ എന്നിവർ ചികിത്സ സഹായ വിതരണം നടത്തി. സവാദ് കാട്ടുപറമ്പിൽ, നിസാർ സഖാഫി, ഹാരിസ് സഖാഫി, സുധീർ ജലാൽ, ബിജു തുളീനയ്യത്ത്, ശംസ് കൊപ്രാപുരയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.