മുട്ടേൽ പള്ളിയിൽ ഓശാന പെരുന്നാള്‍

മാന്നാർ: പീഡാനുഭവ വാരത്തിന് മുന്നോടിയായുള്ള ഓശാന പെരുന്നാള്‍ ഞായറാഴ്ച മാന്നാർ കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ (മുട്ടേൽ പള്ളി) നടന്നു. ശുശ്രൂഷകൾക്ക് ഇടവക വികാരി മത്തായി കുന്നിൽ കാർമികത്വം വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.