അംഗൻവാടി കെട്ടിടം ഉദ്ഘാടനംചെയ്തു

മാന്നാർ: ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽ നവീകരിച്ച 176ാം നമ്പർ അംഗൻവാടി കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ സുനിൽ ശ്രദ്ധേയം അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സലിം പടിപ്പുരയ്ക്കൽ, ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്ത്​ അംഗം ശാന്തിനി, പഞ്ചായത്ത് സെക്രട്ടറി പി.കെ. ബിജു, സി.ഡി.എസ് വൈസ് ചെയർപേഴ്സൻ സുശീല സോമരാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.