പൂച്ചാക്കൽ: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രത്തിന്‍റെ . തേവർവട്ടം ആഞ്ഞിലിക്കാട്ട് വെളി ഘണ്ടാകർണ ക്ഷേത്രത്തിന്‍റെ നടപ്പന്തലാണ് തകർന്നുവീണത്. ഏകദേശം മൂന്ന് ലക്ഷത്തിന്‍റെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. ചിത്രം: കാറ്റിലും മഴയിലും തകർന്നുവീണ നടപ്പന്തൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.