ചേര്‍ത്തല: നഗരസഭയെ സമ്പൂര്‍ണ മാലിന്യമുക്തമാക്കാൻ 'ചേലൊത്ത ചേര്‍ത്തല' എന്ന പേരില്‍ പദ്ധതി നടപ്പാക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. ജലാശയങ്ങളെ മാലിന്യമുക്തമാക്കാൻ 'തെളിനീരൊഴുകും നവകേരളം' പദ്ധതിയും ആരോഗ്യസുരക്ഷക്ക് 'മാലിന്യമുക്ത പരിസരം' എന്ന പേരിൽ മഴക്കാലപൂര്‍വ ശുചീകരണം നടത്തും. ഇതിന്‍റെ ഭാഗമായി മുഴുവൻ വാര്‍ഡിലും വാര്‍ഡ്തല ജലസമിതി സംഘടിപ്പിക്കും. നഗരസഭ ചെയര്‍പേഴ്സൻ ഷേര്‍ളി ഭാര്‍ഗവൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാൻ ടി.എസ്. അജയകുമാര്‍, എസ്.സാബു, പി.ഉണ്ണികൃഷ്ണൻ, ബി.ഭാസി, അനൂപ് ചാക്കോ, പി.എസ്. ശ്രീകുമാർ, ബി.ഫൈസല്‍, എം.എ. സാജു, ആശാ മുകേഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.