തണ്ണീര്‍മുക്കം ബണ്ടി‍െൻറ ഷട്ടറുകള്‍ ക്രമീകരിക്കും

തണ്ണീര്‍മുക്കം ബണ്ടി‍ൻെറ ഷട്ടറുകള്‍ ക്രമീകരിക്കും ആലപ്പുഴ: കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്​ വ്യാഴാഴ്ച മുതല്‍ 12 വരെ തണ്ണീര്‍മുക്കം ബണ്ടി‍ൻെറ 10 ഷട്ടർ വേലിയേറ്റ-വേലിയിറക്കങ്ങള്‍ അനുസരിച്ച് ക്രമീകരിക്കും. ഷട്ടറി‍ൻെറ ഇരുവശത്തുമുള്ള മത്സ്യത്തൊഴിലാളികളുടെ വള്ളം, വല മുതലായവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.