സാംസ്കാരിക സമ്മേളനവും അവാർഡ് വിതരണവും

അമ്പലപ്പുഴ: കാക്കാഴം പള്ളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ രോഹിണി മഹോത്സവത്തോട് അനുബന്ധിച്ച് നടത്തിയ എച്ച്. സലാം. എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഭരണസമിതി പ്രസിഡന്‍റ്​ ആർ. സജിമോൻ അധ്യക്ഷനായി. വിശിഷ്ട സേവനത്തിനുള്ള മെഡൽ നേടിയ അമ്പലപ്പുഴ പൊലീസ് ഇൻ​സ്​പെക്ടർ ദ്വിജേഷിനെയും അനുമോദിച്ചു. കരയോഗം സെക്രട്ടറി ടി. സജീവ്, എസ്. ഷാജിമോൻ, രജേഷ്, ഉണ്ണി, ബോബൻ, ശ്യാം സുജിത് രജിത്, ഷീബു, രാജീവ്, ജിജിലാൽ, നിമ്മി രാജീവ് എന്നിവർ പങ്കെടുത്തു. (ചിത്രം.... കാക്കാഴം പള്ളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.