അമ്പലപ്പുഴ: സാഗര സഹകരണ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ 24ന് സൗജന്യ നടത്തും. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെ നടത്തുന്ന ക്യാമ്പിന് ഇ.എൻ.ടി സ്പെഷലിസ്റ്റ് ഡോ. വി. വിനീതപ്രിയ നേതൃത്വം നൽകും. രജിസ്ട്രേഷൻ ഫീസ്, കൺസൾട്ടേഷൻ ഫീസ് എന്നിവയും തെരഞ്ഞെടുക്കപ്പെട്ട രക്തപരിശോധനകളും സൗജന്യമായിരിക്കും. സി.ടി സ്കാൻ, എക്സ്റേ ചാർജുകളിൽ 20ശതമാനം, ശ്രവണശേഷി പരിശോധന ചാർജിൻെറ 50ശതമാനം എന്നിങ്ങനെ ഇളവുകളും അനുവദിക്കും. ഫോൺ: 0477 2240203, 2267676, 7902367676.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.