കളപ്പുര ബൈപാസ്-നവോദയം വായനശാല റോഡ് ഉദ്‌ഘാടനം ചെയ്തു

ആലപ്പുഴ: പുനർനിർമിച്ച കളപ്പുര ബൈപാസ്-നവോദയം വായനശാല റോഡ് പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സർക്കാറി‍ൻെറ സഹായത്തോടെ നിരവധി വികസനപ്രവർത്തനങ്ങളാണ് ആലപ്പുഴ നഗരസഭയിൽ നടത്തിവരുന്നതെന്നും എം.എൽ.എ പറഞ്ഞു. ചടങ്ങിൽ ചെയർപേഴ്‌സൻ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, വാർഡ് കൗൺസിലർ ജ്യോതി പ്രകാശ്, ജില്ല ആസൂത്രണസമിതി അംഗം ഡി.പി. മധു, നഗരസഭ മുൻ ചെയർപേഴ്‌സൻ മേഴ്‌സി ഡയാന മാസിഡോ, സി.എൻ. അശോകൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. (കളപ്പുര ബൈപാസ്-നവോദയം വായനശാല റോഡ് പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു) apl road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.