സഹചാരി ഫണ്ട് ശേഖരണം: മേഖലതല ഉദ്ഘാടനം നടത്തി

ആലപ്പുഴ: റമദാൻ ആദ്യവാരം മസ്ജിദുകളിലും വ്യക്തികളെ നേരിൽ കണ്ടും നടത്തുന്ന എസ്.കെ.എസ്.എസ്.എഫ് സഹചാരി ഫണ്ട് സമാഹരണത്തി‍ൻെറ മേഖലാതല ഉദ്ഘാടനം പടിഞ്ഞാറെ ശാഫി ജമാഅത്ത് ജനറൽ സെക്രട്ടറി അൻസാർ ലത്തീഫ് മേഖല പ്രസിഡൻറ് എ.എം.എം ശാഫി റഹ്മത്തുല്ലക്ക്​ നൽകി നിർവഹിച്ചു. സുന്നി മഹൽ ഫെഡറേഷൻ മേഖല ജനറൽ സെക്രട്ടറി എ.എം. സൈഫുദ്ദീൻ, ജംഇയ്യതുൽ ഖുത്വബ മേഖല പ്രസിഡന്‍റ്​ പി.കെ. ശറഫുദ്ദീൻ ബാഖവി, ജനറൽ സെക്രട്ടറി എൻ.ഇ. സിറാജുദ്ദീൻ ഫൈസി, എസ്.വൈ.എസ് സൗത്ത് മേഖല ജനറൽ സെക്രട്ടറി എം. ബാബു വലിയമരം, എസ്.കെ.എസ്.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി എ.എം. സുധീർ മുസ്​ലിയാർ, എ.കെ.എച്ച് മുഹമ്മദ് ഹസീം, ഉൽസാദ് മുഹമ്മദ്, സഫൽ ജലീൽ, അജ്മൽ നാസർ, ശിഹാബ് ഹക്കീം, ഫൈസൽ ഇസ്മാഈൽ എന്നിവർ സംബന്ധിച്ചു. പടം -സഹചാരി ഫണ്ട് ശേഖരണം ആലപ്പുഴ മേഖലതല ഉദ്ഘാടനം പടിഞ്ഞാറെ ശാഫി ജമാഅത്ത് ജനറൽ സെക്രട്ടറി അൻസാർ ലത്തീഫ് മേഖല പ്രസിഡൻറ് എ.എം.എം ശാഫി റഹ്മത്തുല്ലക്ക്​ നൽകി നിർവഹിക്കുന്നു apl fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.