ചെങ്ങന്നൂർ: കവി ജയദേവൻ രചിച്ച 'ആയിരത്തി ഒന്ന് സൂര്യ കവിതകൾ' പുസ്തകപ്രകാശനം 23ന് വെണ്മണിയിൽ നടക്കും. സൂര്യനെ കേന്ദ്രബിന്ദുവാക്കി മൂവായിരത്തിലേറെ കവിതകൾ രചിച്ചതിൻെറ അടിസ്ഥാനത്തിൽ തമിഴ് സർവകലാശാല നൽകിയ ഡി-ലിറ്റ് ബിരുദം അടക്കം നിരവധി പുരസ്കാരങ്ങളും ആദരവും കവി ജയദേവനെ തേടിയെത്തിയിരുന്നു. ഇതേതുടർന്നാണ് കൃതികൾ പുസ്തകമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.