മദ്യവിൽപന: ഒരാൾ അറസ്റ്റിൽ

ചെങ്ങന്നൂർ: ഡ്രൈഡേ ദിവസം മദ്യവിൽപന നടത്തിയതിന്​ കുറ്റത്തിന് ചെങ്ങന്നൂർ കൊച്ചാദിശ്ശേരിൽ വീട്ടിൽ മണിയനെന്ന സുജിത്തിനെ (36) ചെങ്ങന്നൂർ റേഞ്ച് ഓഫിസിലെ പ്രിവന്റിവ് ഓഫിസർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അഞ്ച്​ ലിറ്റർ വിദേശമദ്യവും 1000രൂപയും കണ്ടെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.