വടുതല: അരൂക്കുറ്റി കൃഷിഭവൻ പരിധിയിലെ കർഷകർക്ക് കർഷക രജിസ്ട്രേഷൻ നടത്താൻ ശനിയാഴ്ച രാവിലെ 11 മുതൽ വൈകീട്ട് 3.30 വരെ കൃഷി ഭവനിൽ അവസരം. ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, കരം അടച്ച രസീത് എന്നീ രേഖകളുടെ പകർപ്പും ഫോണും കരുതണം. പി.എം കിസാൻ പദ്ധതിയിൽ ഉൾപ്പെട്ട കർഷകർ നിർബന്ധമായും രജിസ്ട്രേഷൻ നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.