സോളിഡാരിറ്റി ഏരിയസമ്മേളനം

കായംകുളം: സോളിഡാരിറ്റി ഏരിയ സമ്മേളനം കൊറ്റുകുളങ്ങരയിൽ ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രട്ടറി യു. ഷൈജു ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ. അലിഫ് ഷുക്കൂർ പ്രമേയം വിശദീകരിച്ചു. ഏരിയ പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് എസ്. മുജീബ് റഹ്മാൻ, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് സിയാഉൽ ഹഖ്, സോളിഡാരിറ്റി ഏരിയ സെക്രട്ടറി അനസ് സലാഹുദ്ദീൻ, പ്രോഗ്രാം കൺവീനർ അബ്ദുൽ വാഹിദ്, ആദിൽ റഹ്മാൻ എന്നിവർ സംസാരിച്ചു. ചിത്രം:APLKY1SOLIDARITY സോളിഡാരിറ്റി കായംകുളം ഏരിയ സമ്മേളനം കൊറ്റുകുളങ്ങരയിൽ ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രട്ടറി യു. ഷൈജു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.