കറ്റാനം: വൃക്ഷവ്യാപന പരിസ്ഥിതി സംഘടനയായ നന്മ മരം ഫൗണ്ടേഷൻ അഞ്ചാം വാർഷികദിനാചരണവും അവാർഡ് വിതരണവും നിയുക്ത എം.പി ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. സ്ഥാപകൻ ഡോ. സൈജു ഖാലിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കോഓഡിനേറ്റർ ഷാജഹാൻ രാജധാനി, എം.കെ. മുഹമ്മദ് ഷാഫി, സക്കീർ ഒതളൂർ, ഡോ. എ.പി. മുഹമ്മദ്, ഡി. സതീശൻ, ബൈജു എം. ആനന്ദ്, എസ്. രാജശ്രീ, ഹരീഷ് കുമാർ, ഷിബു കൃഷ്ണൻ, റെജി ജോമി, ആർ. സിന്ധു, ഷീജ നൗഷാദ്, അർച്ചന ശ്രീകുമാർ, ടി.എസ്. ഹഫ്‌സത്ത്, സമീർ സിദ്ദീഖി, സുൽഫിക്കർ അമ്പലക്കണ്ടി, ഷഹാന അഷ്‌റഫ്, അനിത സിദ്ധാർഥ്, പി. സിദ്ദീഖ്, അംന ഫാത്തിമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.