റമദാൻ വനിത പഠനക്ലാസ്

മാന്നാർ: റമദാൻ ഒരുക്കത്തിന്‍റെ ഭാഗമായി മാന്നാർ പുത്തൻപള്ളി മുസ്​ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിത പഠനക്ലാസ് സംഘടിപ്പിച്ചു. നഫീസത്തുൽ മിസ്രിയ വനിത ഇസ്ലാമിക് കോളജിലെ വിദ്യാർഥിനികളായ മുഹ്സിന, ഹന്നത്ത് ബീഗം, ആയിഷ, ആമിന എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.