വൈദ്യുതി മുടങ്ങും

കാർത്തികപ്പള്ളി: വൈദ്യുതി സെക്ഷൻ പരിധിയിൽ കാട്ടുപറമ്പ്, മാമ്പ്ര, വാതല്ലൂർ കോയിക്കൽ, റീത്ത് പള്ളി, വാര്യങ്കാട്, അമ്പലശ്ശേരിക്കടവ് ട്രാൻസ്​ഫോർമറുകളിൽനിന്നുള്ള വൈദ്യുതി വിതരണം വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ആറുവരെ മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.