ബാള്‍ ബാഡ്മിന്‍റൻ കോച്ചിങ് ക്യാമ്പ്

ചേര്‍ത്തല: ജില്ല ബാള്‍ ബാഡ്മിന്‍റൻ അസോസിയേഷ​ന്‍റെയും ആലപ്പുഴ രാമവര്‍മ ക്ലബിന്‍റെയും ആഭിമുഖ്യത്തില്‍ ഏപ്രില്‍ ആറിന് സമ്മര്‍ കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കും. ആലപ്പുഴ ആര്‍.വി.ഡി.സി ഗ്രൗണ്ടില്‍ നടത്തുന്ന പരിശീലന ക്യാമ്പില്‍ അഞ്ചാം ക്ലാസിന് മുകളില്‍ പഠിക്കുന്ന ആണ്‍, പെണ്‍ കുട്ടികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍-9446489101, 9745007431.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.