കുടിവെള്ള വിതരണം

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥർക്ക് ആരംഭിച്ചു. വേനൽകടുത്തതോടെ ട്രാഫിക് ജോലികൾ ചെയ്യുന്നവർക്കും മറ്റും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവാതിരിക്കാൻ സർക്കാർ പദ്ധതി പ്രകാരമാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ആലപ്പുഴ പൊലീസ് സബ് ഡിവിഷനിൽ ജോലിചെയ്യുന്നവർക്കുള്ള ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് ഉദ്ഘാടനം ചെയ്തു. (ചിത്രം.. ട്രാഫിക് ജോലിയിലുള്ള ഹോം ഗാർഡിന് കുപ്പിവെള്ളം നൽകി ഡിവൈ.എസ്​.പി എൻ.ആർ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു) apl police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.