ആലപ്പുഴ: ഏപ്രിൽ ഒമ്പതു മുതൽ 13വരെ ആലപ്പുഴയിൽ നടക്കുന്ന ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിനുള്ള എ.എം. ആരിഫ് എം.പി നിർവഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൻ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. ദേശീയ പവർലിഫ്റ്റിങ് പ്രസിഡന്‍റ് രാജേഷ് തിവാരി, മുനിസിപ്പൽ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, അർജുന അവാർഡ് ജേതാവ് പി.ജെ. ജോസഫ്, സംസ്ഥാന പ്രസിഡന്‍റ് ബാബു, അഡ്വ. മാത്യു കുര്യൻ എന്നിവർ പങ്കെടുത്തു. (ചിത്രം.. ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിനുള്ള എ.എം. ആരിഫ് എം.പി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.