വള്ളികുന്നം: ഊട്ടുപുര കൾചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ അന്നം അമൃതം പദ്ധതിയും പാലിയേറ്റിവ് കെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ചെയർമാൻ മഠത്തിൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.എം. ഇഗ്നേഷ്യസ്, കെ.ആർ. മുരളീധരൻ, എം.ആർ. രാമചന്ദ്രൻ, പരമേശ്വരൻ പിള്ള തട്ടുപുരക്കൽ, ജി. രാജീവ്കുമാർ, ബഷീർ കോട്ടൂർ, എസ്. ലതിക തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APLKY2UTUPURA വള്ളികുന്നം ഊട്ടുപുരയുടെ അന്നം അമൃതം പദ്ധതിയും പാലിയേറ്റിവ് കെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.