നഗരസഭ ബജറ്റ് ആവർത്തനമെന്ന് സോഷ്യൽ ഫോറം

കായംകുളം: നഗരസഭ ബജറ്റ് ഇക്കുറിയും ആവർത്തനമാണെന്ന് സോഷ്യൽ ഫോറം. നഗര വികസനത്തിന്​ വേണ്ട പദ്ധതികൾ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. പ്രസിഡന്റ് അഡ്വ. ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. ബി. ദിലീപൻ, ഉദയകുമാർ, എൻ.ആർ. അജയകുമാർ, മക്ബൂൽ മുട്ടാണിശേരി, ത്വാഹ വൈദ്യൻവീട്ടിൽ, സജീർ കുന്നുകണ്ടം, നസീബ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.