ഉദ്ഘാടനം ചെയ്തു

ചാരുംമൂട്: നൂറനാട് 293ാം നമ്പർ റൂറൽ ഹൗസിങ് സഹകരണസംഘത്തിൽ പുതുതായി പണികഴിപ്പിച്ചതും പുതുക്കിയ കെട്ടിടങ്ങളും . സഹകരണ വകുപ്പ് ജോയന്‍റ്​ രജിസ്ട്രാർ എസ്. ജോസി . പ്രസിഡന്‍റ്​ കെ. ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. അസിസ്റ്റന്‍റ്​ രജിസ്ട്രാർ ജനറൽ പാട്രിക് ഫ്രാൻസിസ് സ്ട്രോങ് റൂം ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബി. വിനോദ് ലോഗോ പ്രകാശനം നിർവഹിച്ചു. ഫോട്ടോ: നൂറനാട് റൂറൽ ഹൗസിങ് സഹകരണസംഘത്തിൽ കെട്ടിടോദ്ഘാടനം സഹകരണ ജോയന്‍റ്​ രജിസ്ട്രാർ എസ്. ജോസി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.