ഹെവൻസ് സനദ്​ദാനം ഇന്ന്

അരൂക്കുറ്റി: വടുതല ജെട്ടി ഹെവൻസ് ഖുർആനിക് പ്രീ സ്കൂൾ പ്രഥമ ബാച്ചിന്‍റെ സനദ് ദാനവും വാർഷികാഘോഷങ്ങളും ശനിയാഴ്ച വൈകീട്ട്​ 4.30 മുതൽ ഹുദാ ഗ്രൗണ്ടിൽ നടക്കും. അബ്ദുൽ ഹക്കീം പാണാവള്ളി ഉദ്ഘാടനം നിർവഹിക്കും. ഹെവൻസ് ഡയറക്ടർ സി.എച്ച്. അനീസുദ്ദീൻ മുഖ്യാതിഥിയാകും. മഹല്ല്​ പ്രസിഡന്റ് പി.എ. ഷംസുദ്ദീൻ, പഞ്ചായത്ത് അംഗം പി.എം. ഷാനവാസ് എന്നിവർ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.