സോളിഡാരിറ്റി ഏരിയ സമ്മേളനം നാളെ​

വടുതല: സോളിഡാരിറ്റി ചേർത്തല ഏരിയ സമ്മേളനം ഞായറാഴ്ച വൈകീട്ട് ഏഴിന് വടുതല പബ്ലിക് ലൈബ്രറി മൈതാനിയിൽ നടക്കും. വൈകീട്ട്​ 5.30ന് കോട്ടൂർകടവ് ജങ്ഷനിൽനിന്ന് സമ്മേളന നഗരിയിലേക്ക് പ്രകടനം നടക്കും. സംസ്ഥാനസമിതി അംഗം ഷംസീർ ഇബ്രാഹീം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.