യു.ഡി.എഫ് പാർലമെന്ററി പാർട്ടി പിരിച്ചുവിടണം -മുസ്​ലിം ലീഗ്

കായംകുളം: നഗരസഭയിലെ കോൺഗ്രസ്‌ കൗൺസിലർ നസീമ ഷംസുദ്ദീന്‍റെ സ്ഥാനം നഷ്ടപ്പെടാൻ കാരണക്കാരനായ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ സ്ഥാനം രാജിവെക്കണമെന്ന് മുസ്‌ലിംലീഗ് പാർലമെന്ററി പാർട്ടി ലീഡറും ടൗൺ കമ്മിറ്റി പ്രസിഡന്റുമായ നവാസ് മുണ്ടകത്തിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.