ധർണ നടത്തി

ചെങ്ങന്നൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച്​ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ചെങ്ങന്നൂർ ഡിവിഷൻ ഓഫിസിന്​ മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു ഏരിയ പ്രസിഡന്‍റ്​ എം.കെ. മനോജ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്‍റ്​ ബി. സജികുമാർ അധ്യക്ഷത വഹിച്ചു. എസ്. ലിബി, റജി മോഹൻ, വി.എസ്. ശശിധരൻ, ശ്രീഘോഷ്, സി.എൻ. സുശീലൻ, രാജി ആർ. ശേഖർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.